Select Language
About temple
Photo GalleryPhoto Gallery
പ്രാചീന കേരളത്തിലെ ഈശ്വരാരാധനയ്ക്ക് ഇന്നും ജീവിയ്ക്കുന്ന പ്രമാണമായി കല്ലില്‍ ഗുഹാക്ഷേത്രം നിലകൊള്ളുന്നു. മേതല എന്ന ഗ്രാമപ്രദേശത്തിലെ ജനവാസ സ്ഥലങ്ങളില്‍ നി‍ന്നെല്ലാം അകന്ന് ഒരു കുന്നിന്‍ മുകളിലാണ് ഈ "കല്ലമ്പലം" സ്ഥിതി ചെയ്യുന്നത്.
Donate TempleDonate Temple
കല്ലില്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തൃക്കാര്‍ത്തിക മഹോത്സവം 2013 ഡിസംബര്‍ 15 ഞായറാഴ്ച കൊടിയേറി 2013 ഡിസംബര്‍ 22 ഞായറാഴ്ച ആറാട്ടോടു കൂടി സമാപിച്ചു.
Image