Festival
  • മാസവിശേഷം - മലയാള മാസത്തിലെ "കാര്ത്തിക" പ്രധാനം. അന്ന് കളഭാഭിഷേകം, കാര്ത്തിക ഊട്ട് ഇവ രണ്ടും ഭക്തജനങ്ങള്ക്ക് വഴിപാടായി നടത്താവുന്നതാണ്
  • പ്രധാന ആട്ടവിശേഷം - തൃക്കാര്ത്തിക മഹോത്സവം. വൃശ്ചിക മാസത്തിലെ കാര്ത്തിക നാളില്‍  കൊടി കയറി എട്ടാം നാള് ആറാട്ട്. ആറാം ദിവസം ഉത്സവബലി, ഏഴാം നാള് വലിയവിളക്ക്.  കാര്ത്തിക നാളില് ഉച്ചക്ക് 12 മണിക്ക് നടക്കുന്ന "ഇടിതൊഴല്" പ്രധാനം.
    (നവംബര് - ഡിസംബര്)
  • നവരാത്രി മഹോത്സവം - തുലാമാസത്തിലെ "നവരാത്രി" വിപുലമായി ആചരിക്കുന്നു
  • ചിങ്ങമാമാസത്തിലെ ഉത്രാടം നാളില്"നിറപുത്തരി"
  • കന്നിമാസത്തിലെ ആയില്യം നാളില് "ആയില്യം പൂജ"
  • മേടമാസത്തിലെ ഉത്രാടം നാളില് "കലശവാര്ഷിക മഹോത്സവം"
  • കര്ക്കിടകമാസം രാമായണ മാസമായി ആചരിക്കുന്നു. നിത്യേന രാമായണ പാരായണം, ഗണപതിഹോമം, ഭഗവതി സേവ
  • വിനായക ചതുര്ഥി - അപ്പം മൂടല്.


നിത്യേനയുള്ള പൂജാസമയം : രാവിലെ 5.30 നു പള്ളിയുണര്ത്തല്., തുടര്ന്ന് നട തുറക്കല്, നിര്മാല്യ ദര്ശനം, അഭിഷേകം, മലര് നിവേദ്യം. 7 മണിക്ക് എതൃത്തപൂജ, 10.15 നു ഉച്ചപൂജ. വൈകീട്ട് 5 മണിക്ക് നട തുറക്കല്., 6.30 നു ദീപാരാധന, 7.15 നു അത്താഴപൂജ, തുടര്ന്ന് നട അടയ്ക്കല്

Photo Gallery
Donate Temple
Watch Video
Image